1
വൽസമ്മ ജോസഫ്

മല്ലപ്പള്ളി: എഴുമറ്റൂർ തുണ്ടിയിൽ ജോസഫ് (ജോസുകുട്ടി )ന്റെ ഭാര്യ വൽസമ്മ ജോസഫ് (64 -റിട്ട. റാന്നി കോർട്ട് ) നിര്യാതയായി. സംസ്കാരം ഇന്ന് 2 ന് കാരമല സെന്റ് ജോസഫ് കാത്തോലിക്ക ചർച്ച് സെമിത്തേരിയിൽ .മക്കൾ : സന്തോഷ് ജോസഫ് (ഓസ്ട്രേലിയ) ,സജി റ്റി.ജോസഫ്. മരുമക്കൾ : റോമി സന്തോഷ് (ഓസ്ട്രേലിയ), ലിയ്യാ സജി