മല്ലപ്പള്ളി ഈസ്റ്റ് മുരണി: തെക്കേടത്തുപടിക്കൽ ഷാജിയുടെ ഭാര്യ മോളി മാത്യു (56) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് മുരണി മാർ യാക്കോബ് ബൂർദ്ദാന ഓർത്തഡോക്‌സ് പള്ളിയിൽ. മഠത്തുംചാൽ ആനക്കുഴിക്കൽ കുടുംബാംഗമാണ്. മക്കൾ : ക്ഷേമ, ഷൈൻ.