k-g-chandrashekharan-
കെ.ജി. ചന്ദ്രശേഖരൻ

തിരുവല്ല: വിമുക്ത ഭടൻ നെല്ലാട് തോട്ടപ്പുഴ ഞാറ്റുകാലയിൽ കെ.ജി. ചന്ദ്രശേഖരൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.

ഭാര്യ: പരേതയായ വത്സമ്മ. മക്കൾ: സുബിത, സുബീഷ് മരുമക്കൾ: പ്രമേഷ്, ധനലക്ഷ്മി.