eapen-varghese-
ഈപ്പൻ വർഗീസ്

തിരുവല്ല: തെങ്ങേലി പരിയംവേലിൽ ഈപ്പൻ വർഗീസ് (തമ്പാൻ -79) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് തിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പളളിയിൽ. ഭാര്യ: കുറത്തികാട് ആഞ്ഞിലിവിളയിൽ കുടുംബാംഗം.മറിയാമ്മ. മക്കൾ: തമ്പി, സുജി, ജിജി. മരുമക്കൾ: മുണ്ടൻകാവ് കാടുവെട്ടൂർ സോളി, കുന്നുന്താനം നെടുംപള്ളിൽ ഷാജി, പേരിശേരി കുഴിത്തറയിൽ ഷാജി.