29-sob-chandrasekharapill
ചന്ദ്രശേഖരപിള്ള

തെങ്ങമം : ശ്രീലകം ചന്ദ്രശേഖരപിള്ള (69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : അനിതകുമാരി. മക്കൾ : ശ്രുതി സി. പിള്ള, ശ്രാവൺ സി. പിള്ള. മരുമകൻ : വിജേഷ്. എ. സഞ്ചയനം: ജൂലൈ 3 ഞായറാഴ്ച രാവിലെ 8ന്. ഫോൺ : 9048859441