 
ഇലവുംതിട്ട: പൂപ്പൻകാലായിൽ വിനോദ് ഭവനിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ പൊടിയമ്മ (94) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് ഇലവുംതിട്ട ക്രിസ്തുരാജ റോമൻ കത്തോലിക്ക ദേവാലയത്തിൽ. മക്കൾ: ശാന്തമ്മ, ലില്ലിക്കുട്ടി, പൊടിമോൾ. മരുമക്കൾ: കൃഷ്ണൻകുട്ടി (റിട്ട. സിവിൽ പൊലീസ് ഓഫീസർ) പ്രകാശ്.