ഏഴംകുളം: പഞ്ചായത്തിലെ തൊടുവക്കാട് വാർഡിൽ ഉൾപ്പടുന്ന കാവാടി ഏലായിൽ സ്വകാര്യ വ്യക്തി നടത്തിയ നിലം നികത്തലിനും ഭൂമി തരം മാറ്റലിനുമെതിരെ സി.പി.എം ഏഴംകുളം ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ യോഗം ഇന്ന് വൈകിട്ട് നാലിന് കാവാടി ജംഗ്ഷനിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്യും.