ഏനാത്ത് : ഇളംഗമംഗലം മാമ്പഴേത്ത് വീട്ടിൽ ദേവകിയമ്മ (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ലളിതാംബിക.ഡി, തുളസീഭായി.ഡി, സി.മോഹനൻ, ബീനാ കുമാരി എം.സി . മരുമക്കൾ : പരേതനായ ഗോപിനാഥൻപിള്ള, ആർ.സദാശിവൻപിള്ള, കുമാരി ഗീത.വി, പി.വിജൻപിള്ള. സഞ്ചയനം 3ന് രാവിലെ 8 മണിക്ക്.