ente-kaumudi
മണക്കാല ഗവ.യു.പി സ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥിയും ഗൾവിൽ ബിസ്നസ്സുകാരനുമായ ബിപിൻ (വിപിൻ വില്ല ബ്ലാഹേൽ മണക്കാല) സ്പോൺസർചെയ്ത കേരളകൗമുദി പത്രം ഏറത്ത് പഞ്ചായത്തംഗം എൽസി ബെന്നി ഹെഡ്മിസ്ട്രസ്സ് ഡി.ജയശ്രീക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.പൊതു പ്രവർത്തകൻ അനിൽ മണക്കാല അദ്ധ്യാപികമാരായ ശ്രീ ലക്ഷ്മി ജി,കൃഷ്ണേന്ദു ടി.ആർ എന്നിവർ സമീപം

മണക്കാല ഗവ.യു.പി സ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥിയും ഗൾവിൽ ബിസ്നസ്സുകാരനുമായ ബിപിൻ (വിപിൻ വില്ല ബ്ലാഹേൽ മണക്കാല) സ്പോൺസർചെയ്ത കേരളകൗമുദി പത്രം ഏറത്ത് പഞ്ചായത്തംഗം എൽസി ബെന്നി ഹെഡ്മിസ്ട്രസ്സ് ഡി.ജയശ്രീക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.പൊതു പ്രവർത്തകൻ അനിൽ മണക്കാല അദ്ധ്യാപികമാരായ ശ്രീ ലക്ഷ്മി ജി,കൃഷ്ണേന്ദു ടി.ആർ
എന്നിവർ സമീപം