കോന്നി: സി.എഫ്.ആർ.ഡി.യുടെ കീഴിൽ കോളേജ് ഒഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളഡ്ഗി (സി എ.എഫ്.ടി.കെ ) നടത്തുന്ന ബി എസ് സി ഫുഡ് ടെക്നോളഡ്ഗി ആൻഡ് ക്വാളിറ്റി അൻഷുറസ് കോഴ്സിലേക്ക് പ്ലസ് ടു പാസായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.