കോന്നി: കോൺഗ്രസ് ഭവനിൽ സ്ഥാപിച്ച സബർമതി ഗ്രന്ഥശാല ഇന്ന് 3.30ന് അടൂർ പ്രകാശ് എം.പി.ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും.ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും.