30-sob-chinnamma-george
ചിന്നമ്മ ജോർജ്ജ്

ചന്ദനപ്പള്ളി: പറങ്കിമാംവിളയിൽ പുത്തൻകാവിൽ പരേതനായ വർക്കി ജോർജ്ജിന്റെ ഭാര്യ ചിന്നമ്മ ജോർജ്ജ് (78) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. കടമ്പനാട് ചാതി തോണ്ടലിൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി സാജൻ (അദ്ധ്യാപിക, സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്‌കൂൾ, തുമ്പമൺ ), ഷിബു പി. ജോർജ്ജ് (റേഷൻ ഡീലർ, ചന്ദനപ്പള്ളി). മരുമക്കൾ: പറന്തൽ കുളത്തുംകരോട്ട് കെ.കെ.സാജൻ (മസ്‌കറ്റ്), കൈപ്പട്ടൂർ മണ്ണിൽ പുത്തൻവീട്ടിൽ ഷിബി മാത്യു.