 
കുളനട: ഉളനാട് വാലിൽ തെക്കേതിൽ പരേതനായ വി. ആർ. വാസുദേവനാചാരിയുടെ ഭാര്യ ബി. സരസമ്മ (80) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ശൈലജാ മോഹൻ, വി. വി. സുരേഷ് കുമാർ, വി. വി. സുഭാഷ് കുമാർ. മരുമക്കൾ: ഇ. പി. മോഹൻ, രമാദേവി, രതി സുഭാഷ്.