പ്രമാടം : വർഗീയതയ്ക്കും വലതുപക്ഷ നുണപ്രചരണങ്ങൾക്കുമെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ജൂലായ് ഒന്നിന് ജില്ലയിലെ കാമ്പസുകളിലും അഭിമന്യു രക്ഷതസാക്ഷി ദിനമായ രണ്ടിന് ഏരിയാ കേന്ദ്രങ്ങളിലും വിദ്യാർത്ഥി പ്രതിരോധ സദസ് സംഘടിപ്പിക്കും.