തുമ്പമൺ : ഗ്രാമപഞ്ചായത്ത് കുളങ്ങളിൽ (പറന്തുവേലിൽ കുളം, കല്ലരിക്കൽ കുളം, പല്ലാകുഴി കുളം, പ്രാലിൽ കുളം) മത്സ്യകൃഷി നടത്തുന്നതിനുള്ള ക്വട്ടേഷൻ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് ലഭിക്കണം.