പ്രമാടം : ഓട്ടോ -ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു) പൂങ്കാവ് യൂണിറ്റിന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.