30-sob-sarojini-anandan
സരോജിനി ആനന്ദൻ

പത്തനംതിട്ട : മുണ്ടുകോട്ടയ്ക്കൽ വട്ടമുരുപ്പേൽ വീട്ടിൽ പരേതനായ വി.ആനന്ദന്റെ ഭാര്യ സരോജിനി ആനന്ദൻ (79, റിട്ട. മേട്രൺ, മെഡിക്കൽ കോളേജ്, ജബൽപൂർ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ : അജയ് ആനന്ദ് (യു.എസ്.എ), അമിത് ആനന്ദ് (ദുബായ്). മരുമകൾ: ബിന്ദു എം.കെ (യു.എസ്.എ). കൊച്ചുമകൻ : ധ്രുവ് ആനന്ദ്.