കോന്നി: സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിൽ സ്കൂൾ കുട്ടികൾക്കായി വോളിബാൾ, ബാസ്കറ്റ്ബാൾ കോച്ചിംഗ് ക്ളാസുകൾ ഉടൻ ആരംഭിക്കും. താൽപ്പര്യമുള്ളവർ 8281419820 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.