 
അതുമ്പുംകുളം : പുത്തൻവിളയിൽ (വെള്ളിയറ) പി.കെ.ഗംഗാധരൻ (86 റിട്ട: അദ്ധ്യാപകൻ) നിര്യാതനായി. സംസ്‍കാരം ഇന്ന് 12.30ന്. ഭാര്യ : വി.രത്നമ്മ (റിട്ട: അദ്ധ്യാപിക) മക്കൾ: ഡോ.പി.ജി. ദിലീപ് (എൽ.ഐ.സി.ഏജൻസ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ. സി.ഐ.ടി.യു ഓൾ ഇന്ത്യ വർക്കിംഗ് കമ്മിറ്റി മെമ്പർ), പി.ജി.ദീപ (അദ്ധ്യാപിക തിരുവനന്തപുരം), പി.ജി.ദിനൂപ് ( അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറേഴ്സ് അസോസിയഷൻ സംസ്ഥാന പ്രസിഡന്റ് ) മരുമക്കൾ: ശ്രീലത ( ബാങ്ക് എംപ്ലോയി ), ചന്ദ്രദാസ് (റിട്ട: അസിസ്റ്റന്റ് സെക്രട്ടറി, സെക്രട്ടറിയേറ്റ്), ഷാരി എം.എസ് (അക്ഷയ അതുമ്പുംകുളം ).