അടൂർ ,കുമാരനാശാന്റെ 150-ാം ജന്മദിനത്തോടനുബന്ധിച്ചു നടന്ന കവി സമ്മേളനം കസ്തൂർബാ ഗാന്ധി ഭവനിൽ അഡ്വ. സുരേഷ് സോമ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ വിനോദ് മുളമ്പുഴ, കുടശനാട് മുരളി, മീരാസാഹിബ്‌, ആന്റണി പഴകുളം, രാമകൃഷ്ണൻ, സിദ്ധു രാജ്യപിള്ള, ഹരിപ്രസാദ്, യാശോധര പണിക്കർ, ഹർഷൻ, ശശികല എന്നിവർ പ്രസംഗിച്ചു