30-sob-samuel-t-
സാമുവേൽ റ്റി. പട്ടന്താനം

പത്തനംതിട്ട : മാക്കാംകുന്ന് കിഴക്കേടത്ത് മേരി ഭവനിൽ ഏലമ്മ തോമസിന്റെയും ചെങ്ങന്നൂർ പട്ടന്താനത്ത് പരേതനായ തോമസ് ജോർജ്ജിന്റെയും (സണ്ണി) മകൻ സാമുവേൽ ടി. പട്ടന്താനം (സിത്ത് - 42) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 10ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ : മാക്കാംകുന്ന് ചെമ്പകമംഗലത്ത് കുടുംബാംഗം ബിൻസി സൂസൻ ബേബി. മകൻ : കവിയൂർ മാർത്തോമ്മാ സെൻട്രൽ സ്‌കൂൾ 7-ാം ക്ലാസ്സ് വിദ്യാർത്ഥി ഡാൻ സാം പട്ടന്താനം.