അടൂർ : കിഴക്കുപുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ളീഷ്, മലയാളം, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കണക്ക് എന്നീ വിഷയങ്ങളിൽ താൽക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 1 ന് രാവിലെ 10.30 ന് ഇന്റർവ്യൂവിന് ഹാജരാകണം.