രാജ്യാന്തര ഛിന്നഗ്രഹ ദിനം
work Asterid Day
1908 ജൂൺ 30ന് സൈബിരിയയിലെ തുൻഗസ്‌ക ഛിന്നഗ്രഹ പതനത്തിന്റെ വാർഷികമായി എല്ലാ വർഷവും ജൂൺ 30ന് രാജ്യാന്തര ഛിന്നഗ്ര ദിനമായി ആചരിക്കുന്നു.
കോംഗോ
Democratic Republic of the congo
ദേശീയ ദിനം ജൂൺ 30 ആണ്. 1960ൽ ജൂൺ 30തിനാണ് സ്വതന്ത്രമായത്.