പത്തനംതിട്ട: മുണ്ടുകോട്ടയ്ക്കൽ വട്ടമലയിൽ പുരുഷോത്തമൻ നായർ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതികുട്ടിയമ്മ, അട്ടച്ചാക്കൽ പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ദിലീപ് കുമാർ (ബഹ്‌റിൻ), ദീപ. മരുമക്കൾ: നിഷ, ഗിരീഷ് (ദുബായ്).