 
വയലാവടക്ക്, നരിയാപുരം : പ്രമാടത്തിനാൽ എം.എൻ.രവി (59, സി.പി.എം വയലാവടക്ക് മുൻ ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ഗീത രവി, മക്കൾ : സൂരജ്, സാഗർ. മരുമക്കൾ : അനില, ഗോപിക. സഹോദരങ്ങൾ : മധു, ഉഷ, പുഷ്പ.