30-sob-aleyamma-cherian
ഏലിയാമ്മ ചെറിയാൻ

വെണ്ണിക്കുളം: പുത്തൻപറമ്പിൽ പരേതനായ പി.ജെ.ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (കുഞ്ഞൂഞ്ഞമ്മ - 88) നിര്യാതയായി. സംസ്‌കാരം പിന്നീട്. കോഴഞ്ചേരി വടക്കേൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, അച്ചൻകുഞ്ഞ് (യു.കെ), ലീലാമ്മ, പൊന്നമ്മ, മോനച്ചൻ, ഓമന, തമ്പി (കുവൈറ്റ്). മരുമക്കൾ : കുഞ്ഞുമോൻ, മേരിക്കുട്ടി (യു.കെ), പാസ്റ്റർ വിൽസൺ, മണി, മോളി, പരേതനായ ബേബിക്കുട്ടി, ആഷ (കുവൈറ്റ്).