30-sob-padmini-vn
പത്മിനി വി. എൻ.

അയിരൂർ: കടിയൻകുന്നിൽ വാകത്തറയിൽ വിമുക്തഭടൻ സദാനന്ദൻ പി.കെയുടെ ഭാര്യ പത്മിനി വി.എൻ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മനോജ് കെ.എസ്., വിനോദ് കെ.എസ്. (ഷാർജ), നിഷ അനിൽകുമാർ (ഓസ്‌ട്രേലിയ). മരുമക്കൾ: ശശികല മനോജ് (ഇ. എം.എസ്. സഹകരണ ആശുപത്രി, ഇലന്തൂർ, പാലച്ചുവട്), ശുഭ വിനോദ് (തിരുവല്ല), അനിൽകുമാർ (ഓസ്‌ട്രേലിയ).