പുത്തൻകാവ് : അങ്ങാടിക്കൽ അപ്പിലി പുരയിടത്തി ജോൺ മാത്യു (രാജു - 75) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കുഞ്ഞൂഞ്ഞമ്മ നിരണം എഴിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: റെനി, റീന, റെജി (ഷാർജ). മരുമക്കൾ: ബിജു, റോയി, റെനി.