damo
എം .പി ദാമോദരൻ ഉണ്ണിത്താൻ

അടൂർ : ചുരക്കോട് ദീപാലയത്തിൽ (നാടുകുന്നിൽ തട്ടാരുപടി) എം.പി ദാമോദരനുണ്ണിത്താൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ :വി രത്നമ്മ. മക്കൾ: ഡി.ഗോപകുമാർ (തിരുവല്ല ട്രാക്കോ കേബിൾസ് എംപ്ലോയീസ് യൂണിയൻ സി ഐ ടി യു ജനറൽ സെക്രട്ടറി), ഡി. ജയകുമാർ (സി.പി.എം ഏറത്ത് ലോക്കൽ കമ്മിറ്റി അംഗം, ഏറത്ത് ഗ്രാമപഞ്ചായത്തംഗം) ദീപ ആർ. മരുമകൻ : ബിനുകുമാർ ബി (സുഡാൻ ).