m-chinnmma-pillai
എം.ചിന്നമ്മ പിള്ള

കോന്നി : എലിയറയ്ക്കൽ രശ്മി (പുതുവേലിൽ) പരേതനായ എം.എൻ.കരുണാകരൻ നായരുടെ ഭാര്യ എം.ചിന്നമ്മ പിള്ള (86) റിട്ട: ഹെഡ് മിസ്ട്രസ്,കെ.കെ. എൻ.എം.എച്ച്.എസ് എലിയറയ്ക്കൽ (അമൃത വിദ്യാലയം) നിര്യാതയായി. സംസ്കാരം ഇന്ന് 3 ന്. മക്കൾ :ജയശ്രീ (റിട്ട:. അദ്ധ്യാപിക.എച്ച്.എസ്.മണിയാർ), സന്തോഷ്( ഡയറക്ടർ,കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തിരുവനന്തപുരം). മരുമക്കൾ:പി.കെ.ശശികുമാർ (റിട്ട: മാനേജർ എസ്.ബി.ഐ), അമ്പിളി.എസ്.