തിരുവല്ല: പുതുചിറ മുല്ലശ്ശേരിൽ മോഹനൻ പിള്ള (67) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2ന് പടപ്പാട് വസതിയിൽ. മാർത്തോമ്മ കോളേജ് കാന്റീൻ ജീവനക്കാരനായിരുന്നു. ഭാര്യ: ഓമന. മക്കൾ: അനീഷ്, അനൂപ്, അഞ്ചു. മരുമക്കൾ : ടിന്റു അനീഷ്, ദിനേശൻ.