10-sob-chellappanachari
ചെല്ലപ്പനാചാരി കെ. കെ

കുളനട: പനങ്ങാട് കാത്താടി മേലേതിൽ (ലീലാനിവാസ് ) ചെല്ലപ്പനാചാരി കെ. കെ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് ശേഷം. ഭാര്യ: ലീലാമ്മാൾ. മക്കൾ : രവികുമാർ, മിനി, രാജി. മരുമക്കൾ : അനിരുദ്ധൻ, താമരാക്ഷൻ.