മല്ലപ്പള്ളി :എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനുള്ള ബോധവൽക്കരണ പരിപാടി "ദിശ 2022 " താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ രണ്ടിന് നടക്കും.മല്ലപ്പള്ളി ആനിക്കാട്, കുന്നന്താനം, പുറമറ്റം,കല്ലുപ്പാറ പഞ്ചായത്തുകളിൽപ്പെട്ടവർക്ക് 10.30 ന് നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് യു.പി സ്കൂൾ ഓഡിറ്റോറിയത്തിലും കോട്ടങ്ങൽ ,കൊറ്റനാട്, എഴുമറ്റൂർ പരിധിയിൽ ഉൾപ്പെട്ടവർക്ക് ഉച്ചയ്ക്ക് 2 ന് ചാലാപ്പള്ളി ജയ് ഹിന്ദ് ഗ്രന്ഥശാലയിലുമാണ് പരിപാടി. ഫോൺ : 9605145937