അടൂർ : നഗരസഭയുടേയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകസഭയും, ഞാറ്റുവേല ചന്തയും കാർഷിക പരിശീലനവും നടത്തി.