അടൂർ : പറക്കോട് കളീക്കൽ പുത്തൻവീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ ഏലിക്കുട്ടി ജോർജ് (94) നിര്യാതയായി. സംസ്കാരം നാളെ 12ന് മാർ അപ്രേം ഓർത്തഡോക്സ് പള്ളിയിൽ. മുറിഞ്ഞകൽ കല്ലുവിള കുടുംബാംഗമാണ്. മക്കൾ : ജോസ്, ഗ്രേസി (ദുബായ്), വിൽസൺ . മരുമക്കൾ : സീന, അച്ചൻകുഞ്ഞ് (ദുബായ്), ഐസി.