പത്തനംതിട്ട: ആ​തു​ര​സേ​വ​ന രംഗ​ത്തെ മി​ക​വാർ​ന്നതും കാ​രു​ണ്യ​പ​ര​വുമാ​യ സേ​വ​ന​ത്തി​ന് അടൂർ ലൈ​ഫ് ലൈൻ ആ​ശു​പ​ത്രി​യി​ലെ ചീഫ് ഓർ​ത്തോ​പീ​ഡി​ക് സർ​ജനായ ഡോ. ജെ​റി മാ​ത്യു​വി​നെ പ​ത്ത​നം​തി​ട്ട കെ.എ​സ്.ഇ.ബി റി​ക്രി​യേ​ഷൻ ക്ല​ബ് ആ​ദ​രി​ക്കും. ഇ​ന്ന് പ​ത്ത​നം​തി​ട്ടയിൽ ന​ട​ക്കുന്ന ഡോ​ക്ടേ​ഴ്‌​സ് ദി​നാ​ച​ര​ണ​ത്തിൽ ഋ​ഷി​രാ​ജ് സിംഗ് ,ഡോ. ജെ​റി​യെ ആ​ദ​രി​ക്കും.