v-n-raman-nair
വി.എൻ. രാമൻനായർ

ചെങ്ങന്നൂർ: വി.എച്ച്.പി. സംസ്ഥാന ജനറൽസെക്രട്ടറി വി.ആർ. രാജശേഖരന്റെ പിതാവ് വി.എൻ. രാമൻനായർ (99) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മറ്രുമക്കൾ: വി.ആർ. ശശിധരൻ, വി.ആർ. മധുക്കുട്ടൻ, പ്രിയ സുരേഷ്. മരുമക്കൾ: പരേതയായ ശ്രീദേവി, മായ, ഇന്ദു, സുരേഷ്‌കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.