01-sob-thomas-thomas
തോമസ് തോമസ്

ചിറ്റാർ: ചക്കീഴേത്ത് തോമസ് തോമസ് (ജോർജ്​കു​ട്ടി - ​73) നി​ര്യാ​ത​നായി. സംസ്‌കാരം നടത്തി. ഭാര്യ: മറിയാമ്മ തോമസ്. മക്കൾ: ബിജു, ബിജി, ബിൻസി. മരുമക്കൾ: സജി, ബിനോയി, ജോജിമോൾ.