01-sob-thampi-m-kuruvilla
തമ്പി എം. കുരുവിള

തിരുവല്ല: മുണ്ടിയപ്പള്ളി തേമ്പള്ളിലായ മറ്റത്തിൽ തമ്പി എം. കുരുവിള (80) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മുണ്ടിയപ്പള്ളി സഭാ സെമിത്തേരിയിൽ. ഭാര്യ: കവിയൂർ വാഴയിൽ കുഞ്ഞൂഞ്ഞമ്മ. മക്കൾ: സാബു തമ്പി, സജി തമ്പി, സുജ രാജേഷ്. മരുമക്കൾ: കൈതപറമ്പ് കാരിക്കോട് പുത്തൻവീട്ടിൽ സൗമിനി, റാന്നി ചക്കിയനികുഴിയിൽ ലിനി, ഇലന്തൂർ. പേർക്കോട്ട് രാജേഷ്.