കൈരളീപുരം : വടക്കേതിൽ പുത്തൻവീട്ടിൽ ശശി. എം.ജി (61) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ : സുശീല. മക്കൾ : ശരത്ത് ശശി, ആകാശ് ശശി.