 
പന്തളം: കുരമ്പാല ഓംകാറിൽ തുമ്പമൺ താഴം മണ്ണുവേലിൽ കുടുംബാംഗം എം.ആർ. ജനാർദ്ദനൻ പിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന്. ഭാര്യ: കൃഷ്ണകുമാരി. ജെ. പിള്ള. മക്കൾ: ദിവ്യ. ജെ. പിള്ള, ദിലു. ജെ. പിള്ള. മരുമക്കൾ: ദിനേശ് ചന്ദ്രശേഖരൻ നായർ, ദിവ്യ മേനോൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.