തിരുവല്ല: ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നാളെഉച്ചകഴിഞ്ഞ് 3ന് വിദ്യാർത്ഥി പ്രതിഭാസംഗമം നടക്കും. മുൻ എം.എൽ.എ.ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്യും. ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിക്കും.