 
ചെന്നീർക്കര: ചിറക്കരോട്ട് ഫിലിപ്പ് സി. ജോർജ് (78, എക്സ്. ഡി.പി.സി ദുബായ് ) ഓസ്‌ട്രേലിയയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : പരേതയായ മറിയാമ്മ ഫിലിപ്പ് . മക്കൾ : ഡോ. പ്രീതാ ഫിലിപ്പ്, ഡോ. സിബിൽ ജോർജ് ഫിലിപ്പ്, സിനി ഫിലിപ്പ്. മരുമക്കൾ: ഡോ. പ്രേം സിംഗ് റാത്തോർ, മോണിക്ക ഫിലിപ്പ്, റിജിത് രാമകൃഷ്ണൻ.