ചിറ്റാർ: ദമ്പതികൾ വിഷം കഴിച്ചു. ഭർത്താവ് മരിച്ചു. ചിറ്റാർ കക്കുഴിയേത്ത് രാജപ്പൻപിള്ള (66) യാണ് മരിച്ചത്. ഭാര്യ വിജയകുമാരിയെ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗബാധയെ തുടർന്ന് വിഷമത്തിലായിരുന്നു രാജപ്പൻപിള്ളയെന്നു പറയുന്നു.