 
കുളത്തൂർ: കടുത്തലക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (97) നിര്യാതയായി. സംസ്കാരം നടത്തി. കുളത്തൂർ ചളുക്കാട്ടു കുടുംബാംഗമാണ്. മക്കൾ : മേരിക്കുട്ടി, സിസിലി, തങ്കമ്മ, ലിസമ്മ, ജോളി, സജി മരുമക്കൾ: ചാക്കോച്ചൻ (റാപ്പുഴ), പരേതനായ ബേബിച്ചൻ(കയ്യാലപ്പറമ്പിൽ), പരേതനായ ആന്റപ്പൻ(വലിയവീട്ടിൽ), ജോസ് (പ്ലാവനാകുഴിയിൽ), അപ്പച്ചൻ(കുര്യാളാനിക്കൽ കുളത്തുർപ്രയാർ), മിനി (ഇളംപുരയിടം).