l
കിഴക്കേക്കല്ലട ഗ്രാമ പഞ്ചായത്തിലെ പ്രവേശനോത്സവം ഗവ. എൽ.പി.എസിൽ കോവൂർ കുഞ്ഞുമോൻ എം. എൽ..എ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കേ കല്ലട: ഗ്രാമപഞ്ചായത്തിലെ പ്രവേശനോത്സവം കിഴക്കേ കല്ലട ഗവ.എൽ.പി.എസിൽ പ്രസിഡന്റ് ഉമാദേവി അമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജുലോറൻസ്, സുനിൽ, ശ്രുതി, രതീഷ്, ശ്രീരാഗ്, അമ്പിളി, പ്രധാനാദ്ധ്യാപിക ബിന്ദു ജേക്കബ്, ബി.ആർ.സി ട്രെയ്‌നർ കല എൻ. നായർ, രവീന്ദ്രൻ നായർ , കമലാസനൻ, പി.ടി.എ പ്രസിഡന്റ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു.