jayapriyan-r-59

പുനലൂർ: എസ്.എൻ.ഡി.പി യോഗം കലയനാട് 3307-ാം നമ്പർ ശാഖാ മുൻ സെക്രട്ടറിയായ കലയനാട് മംഗലശേരിയിൽ ആർ. ജയപ്രീയൻ (59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബെൻസി. മക്കൾ: ജയകൃഷ്ണൻ, ജയരാമൻ.