vijayan-p-76

കിളികൊല്ലൂർ: ഇലവന്തിയിൽ വിവേകാനന്ദ നഗർ - 98 എ വിശാഖത്തിൽ പി. വിജയൻ (76) നിര്യാതനായി. സംസ്കാരം 4ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത വിജയൻ. മകൻ: ആസാദ് വിജയൻ. മരുമകൾ: എ.എൽ. ലക്ഷ്മി.