kalyani-98

ചവറ: പടന്ന വെളിയത്ത് പുത്തൻവീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കല്യാണി (98) നിര്യാതയായി. മക്കൾ: പ്രഭാവതി, പുഷ്പവല്ലി, ശകുന്തള, ലളിത, ലതിക, രാജീവൻ. മരുമക്കൾ: പരേതനായ രാഘവൻ, പരേതനായ ഗോപാലകൃഷ്ണൻ, പരേതനായ ഗോപാലകൃഷ്ണൻ, അശോകൻ, സജിത. സഞ്ചയനം 5ന് രാവിലെ 7ന്.