തൃക്കടവൂർ: കുരീപ്പുഴ മാതൃനഗർ - 48 കല്ലുവിള പടിഞ്ഞാറ്റതിൽ ജയന്തിയിൽ പരേതരായ കുറ്റിലഴികത്തിൽ സത്യശീലന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ ഷാജി (45) നിര്യാതനായി. ഭാര്യ: രഞ്ജിനി. മക്കൾ: അരുണിമ, അദ്വൈത്.